കണ്ണൂരിൽ കോൺഗ്രസിന്റെ കൊടിമരമാണെന്ന് കരുതി എസ്എഫ്ഐ പ്രവർത്തകർ പിഴുതെറിഞ്ഞ കൊടിമരം മാറിപ്പോയി. ഇടതു മുന്നണിയുമായി സഹകരിക്കുന്ന കോൺഗ്രസ് വിമതന്റെ കൊടിമരമാണ് എസ്എഫ്ഐ പ്രവർത്തകർ പിഴുതെടുത്തത്. ......
പല്ലില്ലെങ്കിലും ഉള്ള പല്ല് കൊണ്ട് കടിക്കുമെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഎം പരിഹാസത്തിന് മറപടിയായാണ് കെ സുധാകരന്റെ പ്രസ്താവന. ......
പാനൂർ : പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാത്തോടാണ് ഇവ കണ്ടെത്തിയത്.സ്ഥലമുടമയായ യു.പി അനീഷ് തൊഴിലാളികളുമായി പറമ്ബ് വൃത്തിയാക്കാനെത്തിയപ്പോഴാണ് ഇവ കണ്ടത്.ഉടൻ പാനൂർ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. ......
സോളാര്‍ പാനല്‍ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ കണ്ണപുരം കീഴറയിലെ പി.സി ആദിത്യനാണ് മരിച്ചത്. 19 വയസായിരുന്നു. ......
തലശേരിയിൽ ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. പിടിയിലായവരിൽ രണ്ടുപേർ അന്യസംസ്ഥാന തൊഴിലാളികളാണ്. മുഴപ്പിലങ്ങാട് മഠത്തിനടുത്ത ശ്രീജ ഹൗസിൽ പ്രജിത്ത് (30), ബിഹാർ സ്വദേശികളായ ദുർഗാപുരിലെ ആസിഫ് (19), പ്രാൻപുർ കതിഹാറിലെ സഹബുൾ (24) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ......
പരിയാരം കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവർ കെ.കെ.രാധാകൃഷ്ണനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും അറസ്റ്റിൽ. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാരെയാണ്(42) കഴിഞ്ഞ ദിവസം പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ......
കണ്ണൂർ പായത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പായം കേളൻപീടിക സ്വദേശിനി സ്നേഹ (24) തൂങ്ങിമരിച്ച സംഭവത്തിലാണ് യുവതിയുടെ ഭർത്താവ് ജിനീഷിനെ അറസ്റ്റ് ചെയ്തത്. ......
കണ്ണൂർ: സിപിഎമ്മിൽ റിട്ടയർമെന്റില്ലെന്ന് കെ കെ ശൈലജ. പികെ ശ്രീമതി ടീച്ചർക്ക് പാർട്ടിയിൽ യാതൊരു വിലക്കും ഉണ്ടായിട്ടില്ലെന്നും മുൻ മന്ത്രികൂടിയായ കെ കെ ശൈലജ പറഞ്ഞു. ......
കണ്ണൂരിൽ വഖഫ് ഭൂമി തർക്കത്തിൽ സിപിഎമ്മും മുസ്ലീം ലീഗും നേർക്കുനേർ. തളിപ്പറമ്പിലെ സർ സയ്യിദ് കോളേജ് മാനേജ്മെൻറ് വഖഫ് ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് സിപിഎം ഉയർത്തുന്ന ആക്ഷേപം. ......
കെ.കെ.രാഗേഷിനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.......